ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.യു.പി.സ്കൂൾ പാറക്കൽ
വിലാസം
കന്‍മനം തെക്കുമുറി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-2017Tanur2016




ചരിത്രം

ഈ കന്‍മനം പ്രദേശത്ത് ജനങ്ങള്‍ക്ക് എഴ്ത്തും വായനയും അഭ്യസിക്കാനും ഉന്നത വിദ്യാഭ്യാസം നേടാനും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസം മേഖലകളില്‍ കഴിവുള്ള വ്യക്തികളെ സൃഷ്ടിക്കുവാനും ഈ സ്ഥാപനത്തിന് ഇതപര്യന്തം സാദിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങള്‍

28 ക്ലാസ് റൂം, 12 കബ്യുട്ടര്‍, കുടിവെള്ളം, ക്ലാസ് തല ഫാന്‍ സൗകര്യം, വിശാലമായ കളിസ്ഥലം, ഓപ്പന്‍ സ്റ്റേജ്, ഫര്‍ണിച്ചര്‍, സ്കൂള്‍ ബസ്സ്‌, ഉച്ച ഭക്ഷണം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യു.പി.സ്കൂൾ_പാറക്കൽ&oldid=291097" എന്ന താളിൽനിന്ന് ശേഖരിച്ചത്