ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രത്യേക സൗകര്യങ്ങൾ
| സൗകര്യവും പ്രത്യേകതയും |
|---|
| കമ്പ്യൂട്ടർ ലാബുകൾ |
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടുലാബുകളിലുമായി ഏകദേശം 50-ഓളം കമ്പ്യൂട്ടറുകൾ ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. |
| ലൈബ്രറിയും റീഡിംഗ് റൂമും |
| അയ്യായിരത്തോളം പുസ്തകങ്ങളുമായി അതിബൃഹത്തായ ലൈബ്രറിയും റീഡിംഗ് റൂമും ഉണ്ട്. |
| സി.ഡി ലൈബ്രറി |
| 400-ത്തിലധികം ഓഡിയോ–വിഡിയോ സി.ഡികൾ ലഭ്യമാണ് |
| സ്‍മാർട്ട് റൂം |
പഠന വിഷയങ്ങൾ ഐ.ടി. മുഖേന പഠിതാക്കളിലെത്തിക്കാനുള്ള നൂതന സൗകര്യങ്ങൾ:
|
| മറ്റ് പ്രധാന സൗകര്യങ്ങൾ |
|
| ഹൈടെക് സ്കൂൾ കെട്ടിടം |
|