എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
വിലാസം
തൃച്ചാറ്റുകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Nsslps





== ചരിത്രം ==ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലതാലുക്കിലെ.

ഭൗതികസൗകര്യങ്ങള്‍

21 സെന്‍റ് സ്ഥലത്ത് രണ്ട് നിലകളിലായി 10 മുിറികളില്‍ ഷിഫ്റ്റ് സമ്പ്രദായ1ത്തില്‍ നടത്തുന്ന വിദ്യാലയം.1മുതല്‍ 4 വരെ ക്ലാസുകളിലായി 438 കുട്ടികള്‍ പഠിക്കുന്നു.സ്ഥലപരിമിതികളെ അതിജീവിച്ച് അഡ്മിഷന്‍ പരിമിതപ്പെടുത്തുന്ന ആലപ്പുഴജില്ലയിലെ ഏകസ്കൂള്‍

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== ക്ലബ്‌

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ലക്ഷ്മിക്കുട്ടിയമ്മ
  2. പാറുക്കുട്ടി അമ്മ
  3. സാവിത്രി അമ്മ
  4. രാധക്കുട്ടി
  5. M S രാധാമണി
  6. S.S ഗീത
  7. P A അബ്ദുറഹ്മാന്‍

==ചരിത്രം== ആലപ്പുഴ

നേട്ടങ്ങള്‍

  1. കുട്ടികളുടെ പ്രവേശനത്തില്‍ വരുന്ന വര്‍ദ്ധനവ്
  2. L S S ന് തുടര്‍ച്ചയി ലഭിക്കുന്ന സ്കോളര്‍ഷിപ്പ്‌
  3. ശാസ്ത്രമേളകളില്‍ സബ്ജില്ലാ ജില്ലാ തലങ്ങളില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍
  4. കലാമേളകളില്‍ തുടര്‍ച്ചയായി നേടുന്ന ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. M.K .കബീര്‍ (അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്)
  2. V N .നായര്‍ (ബ്രിഗേഡിയര്‍ )
  3. ഉണ്ണികൃഷ്ണന്‍ നായര്‍ B C ( അസി.മാനേജര്‍ S .B.T )
  4. രാജന്‍ കണ്ണാട്ട് ( അസി.മാനേജര്‍ S .B .T )

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}