ജി.എം.എൽ.പി.എസ് കുപ്രവള്ളി

12:16, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geethacr (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എം.എൽ.പി.എസ് കുപ്രവള്ളി
വിലാസം
പരൂര്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Geethacr





ചരിത്രം

1920 ല് കാലത്തുപറമ്പില് ശ്രീമതി തിത്ത ഹജ്ജുമ്മ ടീച്ചര് പരൂരിലെ തോട്ടക്കാടന് എന്ന വീട്ടുകാരുടെ കയ്യാലയില് സ്കൂൾ ആരംഭിച്ചു. 1927 ഫെബ്രുവരി 1 നാണ് സര്ക്കാരിന്റെ അംഗീകാരം ലഭിച്ചത്. ഒമ്പത് അര സെന്റ് സ്ഥലത്തു സ്ഥിതിചെയുന്ന ഓടിട്ട കെട്ടിടത്തില് ആയിരുന്നു അന്ന് പ്രവർത്തിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

ഒമ്പത് അര സെന്റ് സ്ഥലതാണ് സ്ഥിതിചെയുന്നത്‌. പ്രി പ്രൈമറി അടക്കം 5 ക്ലാസ് മുറികളും ഓഫീസ് മുറിയും ഒറ്റ ഹാളില് ആണ് ഉള്ളത്. അതിനോട് ചേര്ന്നു അടുക്കളയും സ്റ്റോർ മുറിയും ഒരു ടോയ്ലറ്റും ഉണ്ട്. തൊട്ടുപിന്നിലായി ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും ഉള്ള ടോയ്ലറ്റും ഉണ്ട്.കൂടാതെ ഭിന്നശേഷിക്കാര്ക്ക് വേണ്ടി ഒരു ടോയ്ലറ്റും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ് പ്രവര്ത്തനം

മുന്‍ സാരഥികള്‍

സി വി മോളി, കെ ജെ ഓമന, ഉ വി സുമ, ടി ഗീത, ഇ പി ഡേവിസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. സൈതുട്ടി റിട്ട. പ്രൊ എം ഇ എസ് കോളേജ് പൊന്നാനി

അഹമ്മദ് റിട്ട. അറബിക് ടീച്ചര്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6733,76.0072|zoom=13}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_കുപ്രവള്ളി&oldid=278583" എന്ന താളിൽനിന്ന് ശേഖരിച്ചത്