21015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ് 21015
ബാച്ച് 2023-26
അംഗങ്ങളുടെ എണ്ണം 39
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സഫീന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഉസ്‌ന

ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2024

2024-25അക്കാദമിക വർഷത്തെ ഏകദിന ക്യാമ്പ് ഒക്ടോബർ 7 ന് പ്രധാന അധ്യാപിക റോസി ടീച്ചർ ഉദ്ഘാടനം ചെയ്തു ..ക്യാമ്പിൽ 2023-26എൽ കെ ബാച്ചിലെ 38 കുട്ടികൾ പങ്കെടുത്തു ...കുത്തനൂർ ഹൈസ്കൂളിലെ എൽ കെ മിസ്ട്രസ് രോഷ്നിടീച്ചർ ക്ലാസ് നയിച്ചു ..അനിമേഷൻ&പ്രോഗ്രാമിങ് എന്നീ സെഷനുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു ... ...രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 4.30 വരെ നീണ്ടു നിന്നു ...ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി ..

 
 
 

രക്ഷിതാക്കൾക്ക് "സമഗ്ര പരിശീലനം"

 
രക്ഷിതാക്കൾക്ക് "സമഗ്ര പരിശീലനം "

2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് സമഗ്ര ലേണിങ്‌ റൂം പരിചയപ്പെടുത്തി ....ക്ലാസ്മുറിയിലെ പ്രവർത്തനാനുഭവം നഷ്ടമാവുന്ന വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ നേതൃത്വത്തിൽ മികച്ച സ്വയംപഠന സാഹചര്യം ലഭ്യമാക്കാൻ ഇതിലൂടെ സാധിച്ചു...