മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയതിന് സബ്ജില്ലയുടെ ആദരം
മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് സംസ്ഥാന അവാർഡ് ലഭിച്ച വിരിപ്പാടം യു. പി സ്കൂളിന് കൊണ്ടോട്ടി BRC ആദരവ് നല്കിയപ്പോൾ... AEO ശ്രീമതി ഷൈനി ഓമനയിൽ നിന്നും സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ മഹേഷ് ഉപഹാരം ഏറ്റുവാങ്ങുന്നു