പരിസ്ഥിതിദിനം

വിദ്യാലയത്തിൽ സ്കൗട്ട് & ഗൈഡ് യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നു. ടി.വി .രജില രവീന്ദ്രൻ,അൻവർ ഷക്കീർ, ടി.കാഞ്ചന എന്നിവരാണ് യൂണിറ്റിൻറെ ചുമതല നിർവ്വഹിക്കുന്നത്.

പരിസ്ഥിതി ദിനത്തിൽ സിക്ക് പദ്മനാഭൻ മാഷ് സ്കൂളിലെ പച്ചത്തുരുത്തിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ന്റെ നേതൃത്വത്തിൽ ആഞ്ഞിലി മരം നട്ടു