എ.എൽ.പി.എസ്. കാടങ്കോട് ഇസ്ലാമിയ

12:37, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12520 (സംവാദം | സംഭാവനകൾ)

== ചരിത്രം ==കുളങ്ങാട് മല മുതൽ കുഴിഞ്ഞോടി വരെ നീണ്ടു നിൽക്കുന്ന മലനിരയുടെയും മയ്യിച്ച പുഴയുടെയും ഇടയിൽ കാടങ്കോട് ജുമാ അത്ത് പള്ളിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയം . 1937 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ആദ്യം അഞ്ചാംതരം വരെ പഠന സൗകര്യം ഉണ്ടായിരുന്നു . വിവിധ മേഖലകളിൽ ഉന്നത നിലയിൽ പ്രവർത്തിച്ചവരും പ്രവർത്തിക്കുന്നവരുമായ ധാരാളം ആളുകൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് .Dr .സി.കെ.പി.കുഞ്ഞബ്ദുള്ള ,Dr .മുഹമ്മദ് അലി ,അഡ്വ. ഷുക്കൂർ , Dr .മുബാറക് ,സി.മുനീർ ,ഇവരൊക്കെ ഈ വിദ്യാലയത്തിൽ പഠിച്ചു വളർന്ന ആതുര രംഗത്തും ,നീതിന്യായ രംഗത്തും ,മറ്റു മേഖലകളിലും തിളങ്ങി നിൽക്കുന്ന ഉന്നത വ്യക്തിത്വങ്ങളിൽ ചിലർ മാത്രം.

എ.എൽ.പി.എസ്. കാടങ്കോട് ഇസ്ലാമിയ
വിലാസം
KADANGODE
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201712520




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി