പ്രവേശനോത്സവം 2025

 
പ്രവേശനോത്സവം 2025-2026
 
പ്രവേശനോത്സവം
 
2025-2026   അധ്യയന വർഷത്തെ പ്രവേശനോത്സവം ഉദ്‌ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രീലത നിർവ്വഹിച്ചു .






ജൂൺ 5 പരിസ്ഥിതി ദിനാഘോഷം

 
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ഫലവൃക്ഷത്തൈ നടീൽ ഉദ്‌ഘാടനം ചെയ്തു.മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അധ്യക്ഷത വഹിച്ചു.
 
 
 
പരിസ്ഥിതി ദിനാഘോഷം
 

വായനാവാരപ്രവർത്തനങ്ങൾ

ജൂൺ 19 വായനാദിനവും വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്‌ഘാടനവും  ശ്രീ പ്രവീൺ പൂങ്ങോട് നിർവ്വഹിച്ചു

 
 
വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് എരിക്കുളംവായനശാല സന്ദർശിച്ചു