Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


1.പരിപാടിയുടെ പേര് : ചിത്ര രചന മത്സരം 2. സംഘാടനം : ഗാന്ധി ദർശൻ ജി എച്ച് എസ് എസ് പുറത്തൂർ യൂണിറ്റ് 3. തിയതി : 29/07/25 4. സമയം : 11.30 am 5. വേദി : സ്കൂൾ സെമിനാർ ഹാൾ 6. പ്രോഗ്രാം പോസ്റ്റർ 7. ചെറു വിവരണം : ഗാന്ധി ദർശൻ യൂണിറ്റ് അംഗങ്ങൾക്കായി ചിത്ര രചന -.പെൻസിൽ ഡ്രായിങ് മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരം - നിങ്ങളുടെ കാഴ്ച എന്നതായിരുന്നു വിഷയം. പതിനഞ്ചോളം ഗാന്ധി ദർശൻ അംഗങ്ങൾ പങ്കെടുത്തു. ഫാത്തിമ ഷെസ്മീൻ ഒന്നാം സ്ഥാനവും അമർനാഥ്‌ രണ്ടാം സ്ഥാനവും കീർത്തന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 8. ഫോട്ടോ കോളാഷ്