കടമ്പൂർ നോർത്ത് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കടമ്പൂർ നോർത്ത് യു.പി.എസ്
വിലാസം
കടമ്പൂര് നോർത്ത് യു പി സ്കൂൾ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Manasjukunu




ചരിത്രം

1927ല്‍ ചെരുവന്തട്ട കൃഷ്ണന്‍ നമ്പ്യാര്‍ എന്ന വ്യക്തി തുടങ്ങിയ ഒരു സ്വകാര്യ വിദ്യാലയമാണ് കടമ്പൂര്‍ നോര്‍ത്ത് യു പി സ്കൂള്‍.ആദ്യം ഈ വിദ്യാലയം ഗേള്‍സ് സ്കൂളും പിന്നീട് മിക്സഡ്‌ എല്‍ പി സ്കൂളും തുടര്‍ന്ന് യു പി സ്കൂളും ആയി ഉയര്‍ത്തപ്പെട്ടു.ഈ വിദ്യാലയത്തില്‍ നിന്നും അറിവിന്‍റെ തിരിനാളമേന്തി ജീവിതത്തിന്‍റെ വിവധ മേഖലകളില്‍ പ്രകാശം പരത്തിക്കൊണ്ട് ഇന്നും പ്രശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

കളിസ്ഥലം 
കമ്പ്യൂട്ടര്‍ ലാബ്‌ 
മൂത്രപ്പുര

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 കമ്പ്യൂട്ടര്‍ പഠനം 
 സ്പോക്കണ്‍ ഇംഗ്ലീഷ് 
 കലാ കായിക പ്രവൃത്തിപരിചയ മേഖലകളില്‍ പ്രത്യേക പരിശീലനം

മാനേജ്‌മെന്റ്

കെ സി ഭാരതി

മുന്‍സാരഥികള്‍

ഗോവിന്ദന്‍ മാസ്റ്റര്‍ 
നാരായണന്‍ മാസ്റ്റര്‍ 
രാമചന്ദ്രന്‍ മാസ്റ്റര്‍ 
തങ്കം ടീച്ചര്‍ 
ലക്ഷ്മണന്‍ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സിദ്ധാര്‍ഥന്‍ (ട്രഷറി ഓഫീസര്‍)
വിജയരാഘവന്‍ മാസ്റ്റര്‍ (മുന്‍ ഡി സി സി പ്രസിഡന്‍റ്)
കെ വി ജയരാജന്‍ (മുന്‍ പഞ്ചായത്ത്‌ പ്രസിഡന്‍റ്)
സാവിത്രി വി വി ( ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍)
ടി വി ജയകുമാര്‍ (വാര്‍ഡ്‌ മെമ്പര്‍)

വഴികാട്ടി

{{#multimaps: 11.8154836,75.4453659 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=കടമ്പൂർ_നോർത്ത്_യു.പി.എസ്&oldid=272794" എന്ന താളിൽനിന്ന് ശേഖരിച്ചത്