അന്താരാഷ്ട്ര യോഗ ദിനത്തിൽ
മുണ്ടംവേലി സെന്റ്.
ലൂയിസ് ഹൈസ്കൂൾ സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു. സ്കൗട്ട് മാസ്റ്റർ മാർഗരറ്റ് സാലി യോഗ പരിശീലിപ്പിച്ചു.