സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/സ്കൗട്ട്&ഗൈഡ്സ്/2025-26
| Home | 2025-26 |
അന്താരാഷ്ട്രയേ യോഗാദിനം
അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ാം തിയതി
മുണ്ടംവേലി സെന്റ്
ലൂയിസ് ഹൈസ്കൂൾ സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ യോഗ പരിശീ.ലനം നടന്നു. സ്കൗട്ട് മാസ്റ്റർ മാർഗരറ്റ് സാലി യോഗ പരിശീലിപ്പിച്ചുു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷം.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ആഘോഷങ്ങളുടെ ഭാഗമായി മുണ്ടംവേലി സെന്റ്. ലൂയിസ് ഹൈസ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൗട്ട് യൂണിറ്റും ചേർന്ന് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൗട്ട്സ് കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന ക്വിസ് നടത്തപ്പെട്ടു. ഒമ്പതാം ക്ലാസിലെ നുവൽ ജോൺ, പത്താം ക്ലാസിലെ മുഹമ്മദ് നിഹാൽ,ഏഴാംക്ലാസിലെ നെസിൽ ആന്റണി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.