എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി വെസ്റ്റ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി വെസ്റ്റ് | |
---|---|
വിലാസം | |
എടത്തിരുത്തി | |
സ്ഥാപിതം | ബുധൻ - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | Geethacr |
ചരിത്രം
തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യയാളങ്ങളിൽ ഒന്നാണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ എടത്തിരുത്തി വെസ്റ്റ്
ഭൗതികസൗകര്യങ്ങള്‍
6ക്ലാസ് മുറികൾ ,ശൗചാലയങ്ങൾ 6 , കുടി വെള്ള സൗകര്യം ,കറന്റ് സൗകര്യം ,കളിസ്ഥലം ,കമ്പ്യൂട്ടർ ഇന്റർനെറ്റ്സൗകര്യത്തോടെ ഉള്ളത് ,കുട്ടിക ൾക് ഊഞ്ഞാൽ , സ്ലൈഡ് ,ചുറ്റുമതിൽ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്യൂബ് ബുൾബുൾ ,കാരത്തെ ,യോഗ ,പച്ചക്കറി കൃഷി , ക്ലബ് പ്രവർത്തനങ്ങൾ ,ഹോനെസ്റ്റി ഷോപ്
മുന്‍ സാരഥികള്‍
കൃഷ്ണൻ മാസ്റ്റർ, കല്യാണി കൃഷ്ണൻ മാസ്റ്റർ ,സുഭദ്ര ടീച്ചർ ,മോണിക്ക ടീച്ചർ ,കൊച്ചമ്മുടീച്ചർ ,ഗംഗാധരൻ മാസ്റ്റർ, . ശേഖരൻ മാസ്റ്റർ ,സുമ ടീച്ചർ, രത്ന ടീച്ചർ ,സുലഭ ടീച്ചർ ,നിർമല ടീച്ചർ,,ഐഷക്കുഞ്ഞി ടീച്ചർ ,ജമീല ടീച്ചർ .