ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ മത്സരം മുള്ളൻ കൊല്ലി പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളെ ഉൾപ്പെടുത്തി നടത്തി .വിഷയം : വളരുന്ന ലഹരിയും തകരുന്ന കുടുംബവും
ലഹരിക്കെതിരെ
ഈ മത്സരത്തിൽ അഞ്ജന സൂര്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി
ബോധവൽക്കരണ ക്ലാസ്
ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സുമായി ഒമ്പതാംതരം കുട്ടികൾ മരക്കടവ് എൽ പി സ്കൂളിൽ ക്ലാസുകൾ നയിച്ചു.ഏറെ ശ്രദ്ധയോടെയും താല്പര്യത്തോടെയും ആണ് കുട്ടികൾ പങ്കെടുത്തത്.