സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/പ്രവർത്തനങ്ങൾ/2023-24

12:20, 18 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitc33026 (സംവാദം | സംഭാവനകൾ) ('ദേശഭക്തിഗാനമത്സര വിജയികൾ')
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'FIELD VISIT by LK UNIT'

  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫീല്ഡ് വിസിറ്റിന്റെ ഭാഗമായി തെക്കുംതല കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുകയും വിവിധ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കുകയും ചെയ്തു.

'ദേശഭക്തിഗാനമത്സര വിജയികൾ'

  നമ്മുടെ കുട്ടികൾ കൊഴുവനാൽ ഉപജില്ലാ കലോത്സവത്തിൽ യു. പി. വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

'ഹൈസ്കൂൾ വിഭാഗം കോൽകളി മത്സരവിജയികൾ'

  നമ്മുടെ കുട്ടികൾ കൊഴുവനാൽ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.