പ്രവേശനോത്സവം  2025

ജി യു പി എസ് കോണത്തുകുന്ന് 2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ബഹു .

വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിഷ ഷാജി ഉദ്‌ഘാടനം

നിർവ്വഹിച്ചു .വാർഡ് മെമ്പർ കെ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു അസിസ്റ്റൻറ് സെക്രട്ടറി ,വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്ത് ശ്രീ. സുജൻ പൂപ്പത്തി (വാദ്യ കലാകാരൻ)മുഖ്യ അതിഥി ആയിരുന്നു .