പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2024-27 ന്റെ സമ്മർ ക്യാമ്പ് 2025 മെയ് 29 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടത്തുകയുണ്ടായി. കൈറ്റ് മിസ്ട്രസ് ശ്രീമതി ജമിത കെ കരുണിന്റെ നേതൃത്വത്തിൽ നടന്ന ഈ ക്യാമ്പിൽ കോരുത്തോട് സി കെ എം ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മാസ്റ്റർ ശ്രീ സനൂപ് ശേഖർ ക്ലാസുകൾ നയിച്ചു.
സർവ്വം എ ഐ മയം- രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്
പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2024-27 ന്റെ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് 2026February 26 ന് സ്കൂളിൽ നടത്തുകയുണ്ടായി. കൈറ്റ് മിസ്ട്രസ് ശ്രീമതി ജമിത കെ കരുണിന്റെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ മാനസ് മനു, സെറാ മേരി ആന്റണിഎന്നീ കുട്ടികൾക്ലാസുകൾ നയിച്ചു.എ ഐ സങ്കേതങ്ങളെ പറ്റിയും സൈബർ സുരക്ഷയും പറ്റിയുള്ള ഈ ക്ലാസുകൾ വളരെ പ്രയോജനപ്രദമായിരുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെടുകയുണ്ടായി.