Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

സ്കൂൾ സൂപ്രണ്ട് ശ്രി.അസഫ് അലി എം.എ-യുടെ  അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ വാർഡ് കൗൺസിലർ ശ്രി.ചന്ദ്രൻ കളരിക്കൽ ഉദ്‌ഘാടനവും , ശ്രി. വി.കെ രാജു (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, കൊടുങ്ങല്ലൂർ) മുഖ്യ പ്രഭാഷണവും നടത്തി. കാര്യപരിപാടികൾക്ക് ശേഷം കുട്ടികൾക്ക് മധുരവിതരണം നടത്തി.