G. L. P. S. Chelannur Thamarassery

Schoolwiki സംരംഭത്തിൽ നിന്ന്

{prettyurl| G.L.P.S Chelannur Thamarassery }}

G. L. P. S. Chelannur Thamarassery
വിലാസം
ചേളന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കോഴിക്കോട് ]]
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201712345

[[Category:കോഴിക്കോട്

റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കില്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചേളന്നൂര്‍ താമരശ്ശേരി ഗവ: എല്‍.പി.സ്കൂളിലേക്ക് ഏവര്‍ക്കും സ്വാഗതം.........

                  ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ അമ്പലത്തുകുളങ്ങര ബസാറില്‍ നിന്ന്ഏതാണ്ട് 300മീറ്റര്‍ പടി‍ഞ്ഞാറുഭാഗത്ത് കോരായിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ് ഇത്.പഞ്ചായത്തിലെ അമ്പലത്തുകുളങ്ങര, കല്ലുമ്പുറത്ത്താഴം, ചെലപ്രം,പുളിക്കൂല്‍താഴം, പള്ളിത്താഴം,കുമാരസാമി പ്രദേളങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു.

ചരിത്രം

വിദ്യാഭ്യാസസൗകര്യങ്ങള്‍ തീര്‍ത്തും പരിമിതമായിരുന്ന ഒരു കാലഘട്ടത്തിലാണ് തികച്ചും ഗ്രാമാന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഉദയം.1931ല്‍ ചാലിയാടത്ത് മഠത്തില്‍ എന്ന സ്ഥലത്ത്4ആണ്‍കുട്ടികളും 4പെണ്‍കുട്ടികളും ഒരുഅധ്യാപകനുമായി തുടങ്ങിയതാണ് ഈ വിദ്യാലയം. സ്ഥലപരിമിതിമൂലം 1940ല്‍ സ്കൂള്‍ റോഡരികിലുള്ള മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. 1984ല്‍ ആണ് സ്വന്തമായി കെട്ടിടമുണ്ടാക്കി ഇന്നുസ്ഥിതി ചെയ്യുന്ന കോരായിക്കുന്ന് എന്ന സ്ഥലത്തേക്ക് മാറ്റിയത്. സ്കൂള്‍ പ്രവര്‍ത്തനത്തിന്റെ ആദ്യനാല്പതു കൊല്ലത്തോളം ഒരൊറ്റഅധ്യാപിക പോലും ഇവിടെ ഉണ്ടായിരുന്നില്ല എന്നത് ഒരു കൗതുകകരമായ വസ്തുതയാണ്. ഇപ്പോള്‍ ഇവിടെ ഹെഡ്മാസ്റ്ററും 3സഹാധ്യാപകരും അറബിഭാഷാധ്യാപകനും ഉള്‍പ്പെടെ 5 അധ്യാപകരും 77 വിദ്യാര്‍ത്ഥികളുമുണ്ട്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

അദ്ധ്യാപകർ

ക്ളബുകൾ

സാമൂഹൃശാസ്ത് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

==

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

==

വഴികാട്ടി

{{#multimaps:11.2677236,75.7987818|width=800px|zoom=12}}

"https://schoolwiki.in/index.php?title=G._L._P._S._Chelannur_Thamarassery&oldid=268687" എന്ന താളിൽനിന്ന് ശേഖരിച്ചത്