ഈ വർഷത്തെ Little Kite 2024-27 ബാച്ചിനുള്ള ONE DAY CAMP മെയ് 22ന് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്
ശ്രീമതി ജെൻസിടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ജാസ്മിടീച്ചർ, ബിന്ദുടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.വീഡിയോഎഡിറ്റിംഗ് വിഷയത്തിൽ കുട്ടികൾക്ക് വിദഗ്ദപരിശീലനം ലഭിച്ചു.