LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
17018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17018
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40 BATCH 1
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട്
ലീഡർശ്രീഹരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുഭാഷ് എൻ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനൂപ് എ
അവസാനം തിരുത്തിയത്
29-05-2025Anoopayanikkat1


17018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17018
ബാച്ച്2020-23
അംഗങ്ങളുടെ എണ്ണം40 BATCH 2
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുഭാഷ് എൻ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനൂപ് എ
അവസാനം തിരുത്തിയത്
29-05-2025Anoopayanikkat1


അവധിക്കാല ക്യാമ്പ് - 2025

കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിന്റെ പ്രധാന നാഴികകല്ലായി മാറിയ കോഴിക്കോട് സെന്റ് ജോസഫ് സ് ബോയ്സ് സ്കൂളിൽ 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ക്യാമ്പ് 29/05/2025 ന് സ്കൂൾ ഐ റ്റി ലാബിൽ നടന്നു. പ്രധാന അധ്യാപകൻ ഫാ. തദ്ദേയൂസ് എസ് ജെ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ  എം എം പരപ്പിൽ സ്കൂളിലെ ജസീല ടീച്ചർ ആയിരുന്നു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സുഭാഷ് എൻ കെ, അനൂപ് എ എന്നിവർ സന്നിധരായിരുന്നു. കൃത്യം 9.30 am തന്നെ ആരംഭിച്ച ക്യാമ്പ് 4.30 pm ന് അവസാനിച്ചു. റീൽസ് നിർമിക്കുന്ന പ്രവർത്തനവും, വീഡിയോ എഡിറ്റിങ് പ്രവർത്തനവും കുട്ടികളെ ആവേശഭരിതരാക്കി