ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/ലിറ്റിൽകൈറ്റ്സ്/2024-27
| 21026-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21026 |
| യൂണിറ്റ് നമ്പർ | LK/21026/2018 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കൊല്ലങ്കോട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലത സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീലേഖ സി എ |
| അവസാനം തിരുത്തിയത് | |
| 28-05-2025 | LC |
| 21026-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21026 |
| യൂണിറ്റ് നമ്പർ | LK/21026/2018 |
| ബാച്ച് | 2 |
| അംഗങ്ങളുടെ എണ്ണം | 4൦ |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കൊല്ലങ്കോട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റഷീദ എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സെബു എം സ് |
| അവസാനം തിരുത്തിയത് | |
| 28-05-2025 | LC |
അവധിക്കാലക്യാമ്പ് മെയ് 2025
2024- 27 ബാച്ച് ലിറ്റിൽ കൈറ്റ്‍സ് കുട്ടികളുടെ സ്ക്കൂൾ ക്യാമ്പിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ബാബുരാജ് നിർവഹിച്ചു. ഹെഡ്‍മാസ്റ്റർ വേലായുധൻ സാർ അധ്യക്ഷത വഹിച്ചു.
രണ്ട് ബാച്ചുകളിലായി 73 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ശങ്കരനാരായണൻ സാർ, സജ്‍ന ടീച്ചർ എന്നിവർ ക്ളാസുകൾ നയിച്ചു. റീൽസ് നിർമ്മാണം, വീഡിയോ എഡിറ്റിങ്ങ് എന്നീ മേഖലകളിൽ ക്ളാസുകൾ നൽകി.