ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2023-26
| 19054-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19054 |
| അവസാനം തിരുത്തിയത് | |
| 11-01-2026 | 9846667028 |
2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ എൽ കെ അംഗങ്ങൾ രക്ഷിതാക്കൾക്കായി സൈബർ സുരക്ഷ പരിശീലനം നൽകി
2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ എൽ കെ അംഗങ്ങൾ ജി എ ച്ച് എ സ് എ സ് മാറഞ്ചേരി സ്കൂളിലെ 20ഓളം രക്ഷിതാക്കൾക്കായി സൈബർ സുരക്ഷ അവബോധ ക്ലാസ് നൽകി . ലിബർ ഓഫിസ് ഇമ്പ്രസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു നിർമ്മിച്ച പ്രസന്റേഷൻ ഉപയോഗിച്ചാണ് അവബോധ ക്ലാസ് നൽകിയത് .
2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ എൽ കെ അംഗങ്ങൾ അമ്മമാർക്കായി ഡിജിറ്റൽ സാക്ഷരതാ ക്ലാസ് നൽകി
2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ എൽ കെ അംഗങ്ങൾ അമ്മമാർക്കായി ഡിജിറ്റൽ സാക്ഷരതാ ക്ലാസ് നൽകി 7 / 1 / 26 ന് നൽകിയ പരിശീലനത്തിൽ പത്തോളം രക്ഷിതാക്കൾ പങ്കെടുത്തു