സ്കൂൾതല ക്യാമ്പ് 2025


മെയ് 22 ആം തീയതി വീട്ടിൽ ലിറ്റിൽ കൈറ്റ്സ് 2024 27 ബാച്ചിലെ അംഗങ്ങൾക്കുള്ള ആദ്യ തല സ്കൂൾ ക്യാമ്പ് സ്കൂളിലെ കമ്പ്യൂട്ടറിൽ വച്ച് നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു.