ജി.എച്ച്.എസ്സ്.എസ്സ്. വളയം/സയൻസ് ക്ലബ്ബ്/2024-25
| Home | 2026-27 |
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 22 ന് നടത്തിയ പരിപാടികളിലെ വീഡിയോ പ്രദർശനം - ആകാശഗോളങ്ങളിലൂടെ..
ജൂലൈ 23 ന്, ചാന്ദ്രദിന പതിപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണ മത്സരം- ആകാശക്കാഴ്‍ച- എന്നി പരിപാടികളും നടത്തി.
സെമിനാർ
"ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും ആശങ്കകളും" എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ ദേവിക ആർ രജീഷ് ഒന്നാം സ്ഥാനവും, നിവേദ്യ സി രണ്ടാം സ്ഥാനവും, ആരുഷ് എസ് ജി മൂന്നാം സ്ഥാനവും നേടി.