കൊല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കൊട്ടാരക്കര നഗരസഭയിൽ തൃക്കണ്ണമംഗൽ വാർഡിൽ സ്ഥിതി ചെയ്യുന്ന എസ്. കെ. വി. വി. എച്ച്.എസ്.എസ്. 1935ൽ പുത്തൻവീട്ടിൽ ശ്രീ. ഗോവിന്ദപിള്ളയാൽ സ്ഥാപിതമായി. 1938 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭരത് മുരളി പഠനം നടത്തിയ വിദ്യാലയമാണ് ഇത്. കൂടുതൽ വായിക്കുക

മുൻ പ്രഥമാധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
"https://schoolwiki.in/index.php?title=ഉപയോക്താവ്:39019&oldid=2654052" എന്ന താളിൽനിന്ന് ശേഖരിച്ചത്