നീലേശ്വരം

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭയിൽ ആണ് നീലേശ്വരം ഗ്രാമം സ്ഥിതിചെയ്യുന്നത്.