ചെല്ലഞ്ചി

ഭൂമിശാസ്ത്രം

ചെല്ലാഞ്ചി തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ്.ഇവിടം നഗരജീവിതത്തിൻറെ തിരക്കു പോലും തൊടാത്ത, പ്രകൃതിയോട് ചേർന്നൊരു മേഖലയാണ്. ചുറ്റുപാടുകൾ പച്ചപ്പും എളിമയും നിറഞ്ഞതാണ്. സംസ്‌കാരപരമായി സമ്പന്നമായ ജനതയും ഈ പ്രദേശത്തിന് പ്രത്യേകത നൽകുന്നു.