കൊറ്റംകുളങ്ങര

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ ആര്യാട് പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊറ്റംകുളങ്ങര.

ഈ പ്രദേശത്തെ വലിയ അമ്പലക്കുളമാണ് ഇതിന് കൊറ്റംകുളം എന്ന പേര് നൽകിയത്. കൊറ്റംകുളങ്ങര ദേവിക്ഷേത്രവും മഹാവിഷ്ണുക്ഷേത്രവും ഇവിടുത്തെ പ്രധാന ആരാധനാലയമാണ്.