ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി

14:26, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nasarkiliyayi (സംവാദം | സംഭാവനകൾ) (Nasarkiliyayi എന്ന ഉപയോക്താവ് G. G. L. P. S. East Kallai എന്ന താൾ ജി. ജി. എല്‍. പി. എസ്. ഈസ്റ്റ് കല്ലായി എന്നാക്കി മാറ്റ...)

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി കല്ലായി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗണപത് എല്‍.പി സ്കൂള്‍.

ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി
വിലാസം
ഈസ്ററ് കല്ലായി, കോഴിക്കോട്
സ്ഥാപിതം30 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-02-2017Nasarkiliyayi




ചരിത്രം

കല്ലായി പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി നാട്ടുകാരുടെയും സാംസ്കാരിക നായകന്മാരുടെയും ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.

==ഭൗതികസൗകരൃങ്ങൾ==രണ്ടു കെട്ടിടങ്ങൾ .അതിൽ ഒന്ന് ഉപയോഗ ശൂന്യമായിക്കിടക്കുന്നു .ആവശ്യത്തിന് സൗകര്യമില്ലാത്ത 4 ക്ലാസ് മുറികൾ.പഴയ രീതിയിലുള്ള ടോയ്‌ലറ്റാണ് കുട്ടികൾക്കുള്ളത് .മഴക്കാലം കുട്ടികൾ ബുദ്ധിമുട്ടുന്നു.അധ്യാപകർക്ക് പ്രത്യേകം ടോയ്‌ലെറ്റില്ല.ചെറിയ കളിസ്ഥലമുണ്ട് .കുടിവെള്ളം, ഗതാഗതം എന്നീ സൗകര്യങ്ങളുണ്ട്. തിരുത്തണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. തങ്കമണി
  2. വർഗ്‌ഗീസ്
  3. ചാണ്ടി അഗസ്റ്റിന്‍

== നേട്ടങ്ങള്‍ ==2016 ൽ വിദ്യാരംഗം കലാ-സാഹിത്യവേദിയുമായി ബന്ധപ്പെട്ട് ജൂലൈ 4 നു നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ക്വിസ്സിൽ രണ്ടാം സ്ഥാനം ലഭിച്ചു .2016 ൽ സബ്ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി നടന്ന ശാസ്ത്ര ക്വിസ്സിലിയും സാമൂഹ്യ ശാസ്ത്ര ക്വിസ്സിലും ഒന്നാം സ്ഥാനവും ഗണിത ക്വിസ്സിൽ നാലാം സ്ഥാനവും ലഭിച്ചു .വെജിറ്റബിൾ പ്രിന്റിങ്ങിൽ മൂന്നാം സ്ഥാനം ലഭിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}