എം എ എം യു.പി.എസ് വിളക്കാംതോട്/എന്റെ ഗ്രാമം
വിലക്കാംതോട്
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ സ്ഥിതി ചെയുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ്
മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ സ്കൂൾ .
പുന്നക്കൽ ഗ്രാമത്തിന്റെ വിദ്യാപീഠം.
തലമുറകൾക്കു അക്ഷരം പകർന്ന വിദ്യാലയം .