കെ.എൻ.എം.ജി.എച്ച്.എസ്. കവിയൂർ/എന്റെ ഗ്രാമം
കവിയൂർ
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കവിയൂർ .
പൊതുമേഖലാ സ്ഥാപനങ്ങൾ
- കവിയൂർ ഗ്രാമ പഞ്ചായത്ത്
- കവിയൂർ വില്ലജ് ഓഫീസ്
- കവിയൂർ പ്രൈമറി ഹെൽത്ത് സെന്റർ
- കവിയൂർ ഗവണ്മെന്റ് ആയുർവേദ ആശുപത്രി
- കെ. എൻ .എം.ഗവ .എച് .എസ് കവിയൂർ