ഇട്ടിവ പഞ്ചായത്തിൽ മഞ്ഞപ്പാറ ഗ്രാമത്തിലെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ഹൈസ്കൂൾ. എല്ലാ മേഖലയിലേക്കും വാഹന സൗകര്യയും ഉറപ്പു വരുത്തുന്നു. ലിംഗ സമ്മതംഉള്ള യൂണിഫോം.മഞ്ഞപ്പാറ വൊക്കേഷണൽ ഹൈഗർസെക്കൻഡറി സ്കൂൾ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിൽ മഞ്ഞപ്പാറ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്‌തു 1983 തുടക്കം കുറിച്ച ഈ സ്കൂൾ നിരവതി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിദ്യഭ്യാസത്തിൻ്റെ എവിടെയും ഉയർന്ന തലത്തിൽ

vhss manjappara
majappara vhss