വി.എച്ച് എസ്സ് എസ്സ് മഞ്ഞപ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
vhss manjappara
majappara vhss

ഇട്ടിവ പഞ്ചായത്തിൽ മഞ്ഞപ്പാറ ഗ്രാമത്തിലെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ഹൈസ്കൂൾ. എല്ലാ മേഖലയിലേക്കും വാഹന സൗകര്യയും ഉറപ്പു വരുത്തുന്നു. ലിംഗ സമ്മതംഉള്ള യൂണിഫോം.മഞ്ഞപ്പാറ വൊക്കേഷണൽ ഹൈഗർസെക്കൻഡറി സ്കൂൾ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിൽ മഞ്ഞപ്പാറ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്‌തു 1983 തുടക്കം കുറിച്ച ഈ സ്കൂൾ നിരവതി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിദ്യഭ്യാസത്തിൻ്റെ എവിടെയും ഉയർന്ന തലത്തിൽഎത്തിക്കാൻ സാധിച്ചു .

മഞ്ഞപ്പാറ ഗ്രാമം

ഏല്ലാ മത ജാതി വിഭാങ്ങളും ഒരുമിച്ചു ഏറ്റവും ഭന്ഗയി അയ്യാ ഗ്രാമം അന്ന് മഞ്ഞപ്പാറ മഞ്ഞപ്പാറ  വഹിത് എന്ന വലിയ മനുഷ്യൻ തുടങ്ങി വച്ചതാണ് മഞ്ഞപ്പാറ ഹയർ സെക്കന്ററി സ്കൂൾ .ഒരു കൂട്ടം ഗ്രാമ നിവാസായികള് ഒരുമിച്ചു നിന്നതിന്റെ ഒരു വലിയ നേട്ടമായിരുന്നു മഞ്ഞപ്പാറ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പഠന മേഖലകൾ അതുപോലെ കല കായിക മേഖകള്ള്കളിൽ വെക്തി മുദ്ര പതിപ്പിക്കാൻ മഞ്ഞപ്പാറ ഹയർ സെക്കൻദ്സാസെക്കന്ഡറി സ്കൂളിന് സാധിച്ചു .കേരളിത്തിലെ പ്രമുഖരായ പല വെക്തിറ്റങ്ങളും ഇവിടെ വരുകയും അതിനേക്കാൾ ഉപരി പല സ്പോർട്സ് മീറ്റ് കാലും ഇവിടെ വച്ച് നടത്തുകയും ചെയ്‌തു .നമ്മുടെ കൊല്ലം ചടയമംഗലം ഇവിടെ ഒക്കെ വളരെ പ്ര കേട്ട ഒരു സ്കൂൾ അന്ന് മഞ്ഞപ്പാറ ഹയർ സെക്കന്ററി സ്കൂൾ .

പ്രദാന പൊതു സ്ഥാപങ്ങൾ  .

മഞ്ഞപ്പാറ V H S S ഹയർ  സെക്കന്ററ സ്കൂൾ ;

ഗ്രമ കോടതി

ചാടയമംഗലം ജടായു പാറ ഇക്കോ ടൂറിസം പ്രോഗ്രാം

പാവൂർ ജുമാ മസ്ജിത്

മഞ്ഞപ്പാറ ജുമാ മസ്ജിത്

കല്ലുമല ടെംപിൾ

ദേവസം ബോർഡ് മേജർ ശിവ temple

ശ്രദ്ദേയരായ വ്യക്തികൾ

മഞ്ഞപ്പാറ വഹിത്

ആരാധന ആലയങ്ങൾ

മേജർ മഹാദേവ ക്ഷേത്രം

കല്ലുമല ക്ഷേത്രം

മഞ്ഞപ്പാറ ജുമാ മസ്ജിത്

പാവൂർ ജുമാ മസ്ജിദ്

അപ്പുപ്പൻ കാവ് മഞ്ഞപ്പാറ കോട്ടുകാൽ

വിദ്യാഭ്യസ സ്ഥാപങ്ങൾ

M V H S S മഞ്ഞപ്പാറ

G H S S  വയല

M S U P S മഞ്ഞപ്പാറ

N V U P S വയല