മുവാറ്റുപുഴ

എറണാകുളം ജില്ലയിലെ ഒരു നഗര പ്രദേശമാണ് മുവാറ്റുപുഴ .മൂന്നു പുഴകൾ കൂടിച്ചേരുന്ന പ്രേദേശമായതിനാലാണ് ഈ പ്രേദേശത്തിനു മിവാറ്റുപുഴ എന്ന് പേരുവന്നത് .ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലം സ്ഥിതി ചെയുന്നത് മുവാറ്റുപുഴയിലാണ് . പൈനാപ്പിൾ കൃഷി,റബർ പ്ലന്റഷന് തുടങ്ങിയ കാർഷിക മേഖലയിലാണ് ആളുകൾ ജോലി ചെയുന്നത്