പെരുമ്പടപ്പ ഈസ്റ്റ് യൂ പി സ്കൂൾ ,കണ്ണംപുള്ളിപ്പുറം ,ചെന്ത്രാപ്പിന്നി /എന്റെ ഗ്രാമം

ചെന്ത്രാപ്പിന്നിയിൽ  എടത്തിരുത്തി

 

തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ  എടത്തിരുത്തി പഞ്ചാ യത്തിൽ  14 വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.1933 ആണ് സ്കൂൾ നിർമിചത് .തൃശൂർ ജില്ലയിലെ മതിലകം block ൽ സ്ഥിതി ചെയ്യുന്നു.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് ചെന്ത്രാപ്പിന്നി. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്.കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 17 ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്.

മലയാളം , English പാഠഭാഷ .എല്ലാവിധ സൌകര്യങ്ങൾ

ഉളള 9 class മുറികൾ ഉണ്ട്.കുട്ടിക്കൾക്ക് കളിക്കുവാനായി വിശാലമായ

മൈതാനവും ഉണ്ട്.


പ്രധാന ആകർഷണങ്ങൾ

  •  
     
    കണ്ണനാംകുളം ശിവ ക്ഷേത്രം
     
    SN vidya bhavan
    • ശ്രീനാരായണ വായനശാല 
    • ശ്രീനാരായണ സമാജം 
    • എസ്.എൻ.എസ്.സി വോളിബോൾ ക്ലബ് (SNSC)
       
      Entrance gate
    • കണ്ണനാംകുളം ശിവ ക്ഷേത്രം[[
    • എസ് എൻ വിദ്യാഭവൻ (c.b.s.e) സ്കൂൾsn vidya bhavan.png|Thumb|എസ് എൻ വിദ്യാഭവൻ
    • റോയൽ കോളേജ്
    •  
      Chentrappinny high school
      ചെന്ത്രാപ്പിന്നി ഹൈസ്കൂൾchentrappinny high school.png|Thumb|ചെന്ത്രാപ്പിന്നി ഹൈസ്കൂൾ]]
    • ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ്
    • അയ്യപ്പൻകാവ് ക്ഷേത്രം
    • കണ്ണംപുള്ളിപ്പുറം ക്ഷേത്രം
    • ശ്രീ മുരുക ടാക്കീസ്
    • നടുലുവീട്ടിൽ റിസോർട്ട്സ്
    •  
      Royal college Chentrappinny
      വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം

പ്രമുഖ വ്യക്തികൾ

    • അമ്പിളി (സിനിമ സംവിധായകൻ)
    • കെ.ബി മധു (സിനിമ സംവിധായകൻ)
    • അബ്ദുൽ ചെന്ത്രാപ്പിന്നി (തിരക്കഥാകൃത്ത്)
    • സുഭാഷ് ദാസ് ചെന്ത്രാപ്പിന്നി (നാടക നടൻ)
    • ശ്യാം ധർമ്മൻ (സംഗീത സംവിധായകൻ)
    • കെ. രഘുനന്ദനൻ ( രഘു മാഷ് - കവി, പ്രഭാഷകൻ, സിനിമ പ്രവർത്തകൻ )
    • നാട്ടിക ശിവറാം (P U ശിവരാമൻ മാസ്റ്റർ, ചലച്ചിത്ര-നാടക അഭിനേതാവ്,ഗാന രചയിതാവ്.ഗവൺമെൻ്റ് ഹൈ സ്കൂൾ അധ്യാപകൻ.1945-2018)
    • SUGATHAN.IAS
    • GOPALAKRISHNAN (SCIENTIST)