ജി.എൽ.പി. സ്ക്കൂൾ ചാലിയം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amruthaarunraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാലിയം

ജിഎൽപിഎസ് ചാലിയം

കോഴിക്കോട് ജില്ലയിൽ ചാലിയാർ (ബേപ്പൂർ നദി) അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചാലിയം . ചാലിയം ഒരു ദ്വീപാണ് . ബേപ്പൂർ പുഴയും കടലുണ്ടിപ്പുഴയും കടലിനോട് ചേരുന്നത് ഈ പ്രദേശത്താണ്‌ . ഈ നദികൾ കാരണമാണ് ദ്വീപായിക്കാണുന്നത്. ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽപി സ്കൂൾ ആണ് ജി എൽ പി എസ് ചാലിയം.

ഭൂമിശാസ്‌ത്രം

വടക്ക് ചാലിയാർ, തെക്ക് കടലുണ്ടി നദി, കിഴക്ക് കനോലി കനാൽ എന്നിവയാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ചാലിയം . ബേപ്പൂർ തുറമുഖത്തിന് എതിർവശത്താണ് ഇത് സ്ഥിതി ചെയ്യുന്നത് .

പ്രധാന പൊതുസ്ഥാപങ്ങൾ

  • ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ ചാലിയം
  • ജി എൽ പി എസ് ചാലിയം
  • ജി എഫ് എൽ പി എസ് ചാലിയം
  • ചാലിയം പോസ്റ്റ് ഓഫീസ്
  • ചാലിയം തീരദേശ പോലീസ് സ്റ്റേഷൻ