വട്ടേക്കാട്

പി കെ എച് എം യു പി എസ് സ്കൂൾ വട്ടേക്കാട് കടപ്പുറം ഗ്രാമപഞ്ചയത്തിൽ സ്ഥിതിചെയ്യുന്നു. മൂന്നാംകല്ല് നാഷണൽ ഹൈവേ റോഡിൽ നിന്നും ഏകദേശം 400 മീറ്റർ അകലെ ആണ് സ്കൂൾ നിലകൊള്ളുന്നത്.LKG മുതൽ 7 ക്ലാസ് വരെയുള്ള ക്ലാസ്സുകൾ ,25 ഓളം വരുന്ന സ്റ്റാഫുകളും വട്ടേക്കാട് സ്കൂളിൽ ഉണ്ട്.