ഡി.ബി.എച്ച്.എസ്. വാമനപുരം/ചരിത്രം

11:42, 26 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Renjithr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേവസ്വം ബോർഡ് നു അനുവാദം നൽകി. എന്നാൽ അവിടെ സ്ഥലം കണ്ടെത്താൻ കഴിയാതെ വരികയും തുടർന്ന് കരേറ്റേ കേന്ദ്രമാക്കി ഒരു കമ്മിറ്റി രൂപീകരിച്ച നാട്ടുകാരിൽ നിന്ന് പണപ്പിരിവ് നടത്തി കുന്നുംപുറത്തു  മഞ്ഞപ്പുഴക്കോണം വീട്ടുകാരുടെ വകയായിട്ടുള്ള മൂന്നര ഏക്കർ സ്ഥലം സ്കൂളിനായി വാങ്ങാൻ തീരുമാനിച്ചു. പിന്നീട് കമ്മിറ്റിക്കാർ ആർ കെ വി  ദാമോദരൻ മുതലാളിയെ സമീപിക്കുകയും അദ്ദേഹം സ്കൂളിന് ആവശ്യമായ സ്ഥലം വാങ്ങി നൽകുകയും 1952 ഇൽ  ജനകീയ കൂട്ടായ്മയിൽ ഈ വിദ്യാലയം സ്ഥാപിതമാവുകയും ചെയ്തു. കേരളം സംസ്ഥാന രൂപീകരണത്തിനു മുൻപ് ആരംഭിച്ച ഈ സ്കൂളിൽ വെഞ്ഞാറമ്മൂട്, നഗരൂർ, കല്ലറ, കളമച്ചൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുട്ടികളെത്തി പഠിച്ചിരുന്നു