സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സ്കൂളിൽ SPC യുടെ പ്രവർത്തനം ഏറ്റവും മികച്ച രീതിയിൽ നടക്കുന്നു. പാഠ്യ-പാഠ്യേതര സ്കൂൾ പ്രവർത്തനങ്ങളിൽ SPC വിദ്യാർത്ഥികൾ സ്കൂളിന്റെ നെടുംതൂണായി പ്രവർത്തിച്ചു വരുന്നു. ശ്രീ.പി.കെ.ഉണ്ണികൃഷ്ണൻ , ശ്രീമതി. കെ ദിവ്യ എന്നിവർ ചുമതല വഹിക്കുന്നു.

spc passing out parade 6/7/24
6/07/2024
26/07/2024Kargil diwas