സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2024ൺ5പരിസ്ഥിതിദിനം

ശുചിത്വ പ്രതിഞ്ജ അസംബ്ലിയിൽ ചൊല്ലി .ചെടികൾ നട്ടു . പച്ചക്കറി തൈകൾ നട്ടു . പോസ്റ്റർ  രചന ക്ലാസ്  തലത്തിൽ  നടത്തി .മികച്ചതിന്  സമ്മാനം നല്കി . ക്വിസ്  മൽസരം

നടന്നു . വിജയികൾക്  സമ്മാനം  നല്കി ..

2022-23 വരെ2023-242024-25

സ്കൂൾ പ്രവേശനോത്സവം