ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.സ്കൂൾ മൂന്നിയൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം (03/05/2024)

ലോക പരിസ്ഥിതി ദിനം(05/05/2024)

  • മരം നടീൽ (05/06/2024)
  • പരിസ്ഥിതി ദിന ക്വിസ് 08/06/2024

ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 08/06/2024 ന് എൽ.പി, യു.പി തലങ്ങളിൽ ക്ലാസ് തല ക്വിസ് മൽസരം സഘടിപ്പിക്കുകയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവരെ പങ്കെടുപ്പിച്ച് കൊണ്ട് സ്കൂൾ തല ക്വിസ് മൽസരവും സംഘടിപ്പിക്കപ്പെട്ടു. എൽ.പി വിഭാഗത്തിൽ ഹനിയ്യ 3-A ,ഫാത്തിമ ജസ 3-A, ജന്ന മെഹക് 4-A എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളും യു.പി വിഭാഗത്തിൽ