എ എം എൽ പി എസ് അറക്കൽ പുള്ളിത്തറയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ സ്‍കൂൾതലത്തിലും വിവിധ ക്ലബ്ബിന്റെ കീഴിലും നടക്കുന്നുണ്ട്. ഓരോ ക്ലബ് കൺവീണർമാരുടേയും നേതൃത്വത്തിൽ നടക്കുന്ന പരിപാടികളും ദിനാചരണങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും അധ്യായന വർഷം തിരിച്ച് താഴെ നൽകുന്നു
| Home | 2026-27 |