എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ
| എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ | |
|---|---|
| വിലാസം | |
പറപ്പൂര് വട്ടപ്പറമ്പ് 676503 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 9846246334 |
| ഇമെയിൽ | amlpsparappurwestnew@gmail.com |
| വെബ്സൈറ്റ് | ---- |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19842 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തീരൂര് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എല്‍.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മാലതി.പി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
ചരിത്രം
എ.എം.എല്‍.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. പറപ്പൂര് പഞ്ചായത്തിലെ മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവും പുലര്‍ത്തുന്ന ഒരു വിദ്യാലയമാണ് എ.എം.എല്‍.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. 1924 ല്‍, സ്വാതന്തര്യലബ്ദിക്ക് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബ്രിട്ടീഷ് രാജാക്കന്മാരെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ ഈ വിദ്യാലയത്തില്‍ ചൊല്ലാറുണ്ടായിരുന്നത്രെ. ബ്രിട്ടീഷ് രാജവാഴ്ചയുടെ കാലമായതുകൊണ്ടാവാം എമ്പയര്‍ ഡേ എന്നപേരില്‍ ഒരു ദിവസം വിദ്യാലയത്തിന് അവധിനല്കിയിരുന്നു. ഈ പ്രദേശത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.ടി.പി മുഹമ്മദ് മാസ്റ്റര്‍ ഏറെക്കാലം ഈ വിദ്യാലയത്തിന്റെ പ്രധമാധ്യാപക സ്ഥാനം അലങ്കരിച്ചു. അദ്ദേഹത്തിന്റെ മകന് ശ്രീ.ടി.പി അഹമ്മദ് കുട്ടിയാണ് ഇപ്പോഴത്തെ മാനേജര്‍
അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:11.0255993,75.9801948|width=800px|zoom=16}}
- കോട്ടക്കൽ നഗരത്തിൽ നിന്നും 3.5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 3.5 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 5 കി.മി. അകലം.
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം.