എ യു പി എസ് എരമംഗലം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം ഉത്ഘാടനം ശ്രീമതി  മിനി സി എം നിർവഹിച്ചു

2024-25 വർഷത്തെ സ്‌കൂൾ പ്രവേശനോത്സവ പരിപാടികളുടെ  ഉദ്‌ഘാടനം വാർഡ് മെമ്പർ  ശ്രീമതി മിനി സി എം നിർവഹിച്ചു .