അലിഫ് ടാലന്റ് എക്സാം

എൽ എസ് എസ് -യു എസ് എസ് വിജയികൾ

സ്വദേശി മെഗാ ക്വിസ്

സബ് ജില്ലാ കായിക മേള

സബ് ജില്ലാ കായിക മേളയിൽ 200മീറ്റർ (Junior girls) 2nd Prize നേടിയ ശരണ്യ എസ്,3rd prize നേടിയ വൈഗയും ,200മീറ്റർ (Junior boys) 3rd prize നേടിയ അൻജിത്ത് എ എം

സബ് ജില്ലാ ശാസ്ത്രമേള

സബ്ജില്ല ശാസ്ത്രമേള യു പി വിഭാഗം ഐ റ്റി ക്വിസ്,സയൻസ് ക്വിസ് രണ്ടു ഫസ്റ്റും ജി എച്ച് എസ് മടത്തറക്കാണിക്ക്.അൻസിൽ ആർ,നവമി

സബ് ജില്ലാ ശാസ്ത്രമേള

പാലോട് സബ്ജില്ല ഗണിത പ്രശ്നോത്തരി മൂന്നാം സ്ഥാനവും ഗണിതശാസ്ത്രമേള നമ്പർചാർട്ട് വിഭാഗം രണ്ടാം സ്ഥാനവും ആലിയ നസ്രീന് ,ജ്യോമട്രിക്കൽ ചാർട്ടിൽ രണ്ടാംസ്ഥാനം നേടിയ വിഘ്നേഷ്

സബ് ജില്ലാ ഐ റ്റി മേള

പാലോട് സബ്ജില്ല ഐറ്റി മേളയിൽ സ്ക്രാച്ച് പ്രോഗ്രാമിംഗിന് രണ്ടാംസ്ഥാനവും എ ഗ്രേഡും നേടി റവന്യൂജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്നൻ എസ്

സബ് ജില്ലാ പ്രവൃത്തിപരിചയമേള

പാലോട് സബ്ജില്ല പ്രവൃത്തിപരിചയമേളയിൽ പ്രോഡക്ട്സ് യൂസിംഗ് നാച്വറൽഫൈബർ ഇനത്തില് രണ്ടാം സ്ഥാനവും A grade ഉം ലഭിച്ചബിനോയ് ബി,വെജിറ്റബിൾ പ്രിന്റിംഗ് ഒന്നാംസ്ഥാനം സാന്ത്വന എസ്

ഖോ ഖോ വിജയം

ഞങ്ങളുടെ ഖോഖോ ടീം പാലോട് സബ്ജില്ലാഗയിംസിൽ ഒന്നാം സ്ഥാനത്ത് .മടത്തറക്കാണിസ്കൂളിൽ ഒരു ഖോ ഖോ ടീമിനെ ഒരുക്കിയെടുത്തു പരിശീലനം നൽകിയിരുന്ന കായികാധ്യാപകൻ അനിൽസാർ അകാലത്തിൽ നമ്മെ വിട്ടുപോയിരുന്നു.പക്ഷേ അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങൾ നിറവേറ്റി.ഞങ്ങളുടെ കുട്ടികൾ ആത്മാർത്ഥമായി പരിശീലിച്ചു.കൂടെ പാലോട്ബി ആർ സി യിലെ കായികാധ്യാപകൻ വിപിനും ഉണ്ടായിരുന്നു.ഈ വിജയം ഞങ്ങൾ അനിൽസാറിന് സമർപ്പിക്കുന്നു