ഏ.വി.എച്ച്.എസ് പൊന്നാനി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

കാർമേഘം

മനം പോലെ മാനവും

ഇരുളുന്നു വീണ്ടും

പെയ്തൊഴിയുന്നില്ല

ഒരു തുള്ളി പോലും

ഘന മേറെയാണു താനും

ആർത്തലച്ചു പെയ്യണം

ലഘുവായ് വീണ്ടും

വാനിലേക്കുണർന്നു യരാൻ

ഈ ചക്രമിതു പോൽ തുടരുവാൻ