സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി./എന്റെ ഗ്രാമം

13:55, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MILU ANN SOJAN (സംവാദം | സംഭാവനകൾ) (https://schoolwiki.in/index.php/Special:UploadWizard?wpDestFile=33071_school_photo.jpeg_(%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സൗത്ത് പാമ്പാടി

കോട്ടയം ജില്ലയിലെ പാമ്പാടി  പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിക്കൽ എന്നറിയപ്പെടുന്ന സൗത്ത് പാമ്പാടി . വളരെ മനോഹരമായ നാടാണ് എന്റേത് . കാലത്തിന്റേതായ മാറ്റങ്ങൾക്കൊപ്പം പ്രകൃതിരമണീയമായ നാടാണിത്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന മനുഷ്യരുള്ള മനോഹരമായ നാട്.

പ്രമാണം:33071 school photo.jpeg (പ്രമാണം)
സെന്റ് തോമസ് ഹൈ സ്കൂൾ സൗത്ത് പാമ്പാടി

ആരാധനാലയങ്ങൾ

  • ചെറുവള്ളിക്കാവ് ദേവി ക്ഷേത്രം
  • സെന്റ് തോമസ് ഓർത്തഡോൿസ് വലിയപള്ളി

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • പാമ്പാടി സർവീസ് സഹകരണ ബാങ്ക്