ജി.എൽ.പി.എസ് കൂരിപ്പൊയിൽ/എന്റെ ഗ്രാമം
കൂരിപ്പൊയിൽ
1956ൽ സ്ഥാപിതമായതാണ് ഗവ.എൽ.പി.എസ്.കൂരിപ്പൊയിൽ.തട്ടാരമുണ്ട മദ്റസ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം തുടങ്ങി.കൂരിപ്പൊയിൽ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഒരേയൊരു മാർഗ്ഗം ഈ വിദ്യാലയമാണ്.